വേൾഡ് കപ്പിനേക്കാൾ ബുദ്ധിമുട്ട് യൂറോ കപ്പോ? എംബപ്പേക്ക് സ്‌കലോണിയുടെ മറുപടി!
ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഈയിടെ നടത്തിയ ഒരു സ്റ്റേറ്റ്മെന്റ് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേൾഡ് കപ്പ് കിരീടം നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് യൂറോ കപ്പ്
Read more