മെസ്സിയെ പുറത്തിരുത്തിയേക്കും? ചർച്ച നടത്തി താരവും സ്കലോണിയും!
കോപ്പ അമേരിക്കയിലെ തങ്ങളുടെ മൂന്നാം മത്സരത്തിനുള്ള ഒരുക്കത്തിലാണ് ലയണൽ സ്കലോണിയും സംഘവും. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഉറുഗ്വയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന. പരാഗ്വക്കെതിരെയും വിജയം തുടരാനാവുമെന്ന പ്രതീക്ഷയിലാണ്
Read more







