31 മത്സരങ്ങളിൽ അപരാജിതരായി അർജന്റീന,കുതിപ്പ് തുടങ്ങിയത് എന്ന് മുതൽ? ആരൊക്കെ കീഴടങ്ങി? അറിയേണ്ടതെല്ലാം!
ഫൈനലിസിമ പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുള്ളത്. നാളെ രാത്രി ഇന്ത്യൻ സമയം 12:15-നാണ് ഈയൊരു മത്സരം അരങ്ങേറുക. അർജന്റൈൻ ആരാധകർ ഏറെ
Read more









