എതിർതാരത്തിന്റെ മുഖത്ത് തുപ്പിയതിന് വിലക്ക് ലഭിച്ച് ഡിമരിയ, നെയ്മറുടെ കാര്യം വൈകുന്നു !

പിഎസ്ജിയുടെ സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയക്ക് നാല് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് താരത്തെ നാല് മത്സരങ്ങളിൽ നിന്നും വിലക്കിയത്. സെപ്റ്റംബർ പതിമൂന്നിന്

Read more

ഗംഭീരപ്രകടനവുമായി ഡിമരിയയും എംബാപ്പെയും, നെയ്‌മറുടെ അഭാവത്തിലും ഉജ്ജ്വലവിജയം നേടി പിഎസ്ജി !

സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലും ഉജ്ജ്വലവിജയം കരസ്ഥമാക്കി പിഎസ്ജി. ലീഗ് വണ്ണിൽ ഇന്ന് നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ നീസിനെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എംബാപ്പെയും

Read more

ഒൻപത് പേരായി അവശേഷിച്ചു, അവസാനനിമിഷം വിജയിച്ചു കയറി പിഎസ്ജി !

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന നിമിഷം വിജയിച്ചു കയറി പിഎസ്ജി. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനാണ് മെറ്റ്സിനെ പിഎസ്ജി തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ

Read more

വംശീയാധിക്ഷേപം: നെയ്മർക്ക് ബ്രസീലിയൻ ഗവണ്മെന്റിന്റെ ഐക്യദാർഢ്യം !

വംശീയാധിക്ഷേപം നേരിട്ടുവെന്ന ആരോപണം ഉന്നയിച്ച സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ബ്രസീലിയൻ ഗവണ്മെന്റിന്റെ ഐക്യദാർഢ്യം. കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ ഗവണ്മെന്റിലെ മനുഷ്യാവാകാശ മന്ത്രാലയമാണ് നെയ്മർക്ക് പിന്തുണ പ്രഖ്യാപിച്ചത്.

Read more

നെയ്മറെ മോശമായ രീതിയിൽ ചിത്രീകരിച്ച് ദിമിത്രി പയറ്റ്, ഫുട്ബോൾ ലോകത്ത് പ്രതിഷേധം!

കഴിഞ്ഞ ദിവസം നടന്ന പിഎസ്ജി vs മാഴ്സെ മത്സരത്തിനെ തുടർന്നുള്ള വിവാദങ്ങൾ വിട്ടൊഴിയുന്നില്ല.ഒന്നിന് പിറകെ ഒന്നായി പുകിലുകളാണ് ആ മത്സരത്തിനോട്‌ അനുബന്ധിച്ചു കൊണ്ടിപ്പോൾ പുറത്ത് വരുന്നത്. ഇപ്പോഴിതാ

Read more

ഞാനൊരു വിഡ്ഢിയെ പോലെ പ്രവർത്തിച്ചു,തൊലിയുടെ നിറം നമ്മൾ തിരഞ്ഞെടുക്കുന്നതല്ല, ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ: നെയ്മർ

മാഴ്സെക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിൽ ഖേദപ്രകടനവുമായി സൂപ്പർ താരം നെയ്മർ ജൂനിയർ. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെയാണ് നെയ്മർ ഖേദപ്രകടനം നടത്തിയത്. താനൊരു വിഡ്ഢിയെ

Read more

വംശീയാധിക്ഷേപം: നെയ്മർ ജൂനിയർക്ക് പൂർണ്ണപിന്തുണയുമായി പിഎസ്ജി !

മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ വംശീയാധിക്ഷേപം നേരിട്ടുവെന്ന് തുറന്നു പറഞ്ഞ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് താരത്തിന്റെ ക്ലബായ പിഎസ്ജിയിൽ നിന്നും പൂർണ്ണപിന്തുണ. ക്ലബ് പുറത്തിറക്കിയ ഒരു ഔദ്യോഗികപ്രസ്താവന വഴിയാണ്

Read more

തോൽവി അംഗീകരിക്കാൻ പഠിക്കണമെന്ന് അൽവാരോ ഗോൺസാലസ്, വായടപ്പൻ മറുപടി നൽകി നെയ്മർ !

സൂപ്പർ താരം നെയ്മർ ജൂനിയറെ വംശീയമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഉള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല.ആരോപണങ്ങളും മറുപടികളുമായി ഇരുതാരങ്ങളും ഇപ്പോഴും പരസ്പരം കൊമ്പുകോർക്കുകയാണ്. കളത്തിലെ വാഗ്വാദത്തിന് ശേഷം ഇപ്പോൾ സോഷ്യൽ

Read more

പുതിയ താരങ്ങളെ എത്തിക്കണം, ടീമിന്റെ തോൽവിയിൽ അസംതൃപ്തി പ്രകടിപ്പിച്ച് ടുഷേൽ !

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മാഴ്സെയോട് പിഎസ്ജി തോൽവി ഏറ്റുവാങ്ങിയിരുന്നു. ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പിഎസ്ജി തോൽവി രുചിക്കുന്നത്.

Read more

നെയ്മറുടെ ആരോപണം, മറുപടിയുമായി മാഴ്സെ പരിശീലകനും അൽവാരോ ഗോൺസാലസും !

ഇന്നലെ നടന്ന പിഎസ്ജി vs മാഴ്സെ മത്സരം നാടകീയസംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ തീർത്തും കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് അഞ്ച് റെഡ് കാർഡുകളും പതിനാലു യെല്ലോ

Read more