ആളുകൾ എപ്പോഴും വിമർശിച്ചു കൊണ്ടേയിരിക്കും : ഹക്കീമി!
പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ അവർക്ക് മികവിലേക്കുയരാൻ സാധിച്ചിരുന്നില്ല. അവസാന നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പിഎസ്ജി വിജയിച്ചിട്ടുള്ളത്. സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷം നീസ്, ലെൻസ്
Read more









