ലിവർപൂൾ,ബാഴ്സ,യുവന്റസ്…പരേഡസ് എങ്ങോട്ട്?
ഈ ട്രാൻസ്ഫർ ജാലകത്തിൽ മധ്യനിരയിലേക്ക് കൂടുതൽ താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.വീറ്റിഞ്ഞ,റെനാറ്റോ സാഞ്ചസ് എന്നിവർ നിലവിൽ പിഎസ്ജി താരങ്ങളാണ്. അതുകൊണ്ടുതന്നെ മധ്യനിരയിലെ അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസിനെ
Read more









