സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കാൻ നേരം ഡ്രസ്സിംഗ് റൂമിലേക്ക് ഓടി പരേഡസ്,ദേഷ്യപ്പെട്ട് പരിശീലകൻ അലെഗ്രി!
യുവേഫ യൂറോപ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുവന്റസ് സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തിയത്.ഫെഡറിക്കോ ഗാട്ടി നേടിയ
Read more