ദൈവത്തിന്റെ മാന്ത്രിക വടിയാൽ തലോടലേറ്റവൻ: യമാലിനെ പ്രശംസിച്ച് പരിശീലകൻ!
ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സ്പെയിനിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഡെന്മാർക്കിനെ പരാജയപ്പെടുത്തിയത്.സുബിമെന്റി നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.മത്സരത്തിൽ
Read more