യുവന്റസിനെ നേരിടാനൊരുങ്ങുന്ന ബാഴ്സക്ക് തിരിച്ചടി, സൂപ്പർ താരം പരിക്കേറ്റ് പുറത്ത് !
യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ യുവന്റസിന്റെ നേരിടാനൊരുങ്ങുന്ന എഫ്സി ബാഴ്സലോണക്ക് കനത്ത തിരിച്ചടി.സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയാണ് പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായിരിക്കുന്നത്. താരത്തിന് പരിക്കേറ്റ
Read more