അവർ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു: മാധ്യമങ്ങളെ പഴിചാരി സാവി.
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവർ അലാവസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അലാവസ് ഗോൾ
Read more