റൂഡിഗറെ പുറത്താക്കിയത് റയൽ പറഞ്ഞിട്ട്,എംബപ്പേയെ പുറത്താക്കാനും ആവശ്യപ്പെട്ടു!
സെപ്റ്റംബറിലെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളാണ് യൂറോപ്പ്യൻ രാജ്യങ്ങൾ കളിക്കുന്നത്.ഹംഗറി,നെതർലാന്റ്സ് എന്നിവരാണ് ജർമ്മനിയുടെ എതിരാളികൾ. അതേസമയം വമ്പൻമാരായ ഫ്രാൻസ് ഇറ്റലി,ബെൽജിയം എന്നിവർക്കെതിരെയാണ് കളിക്കുന്നത്. ഓരോ
Read more