20 പോയിന്റ് ലീഡിൽ അത്ലറ്റിക്കോ കിരീടം ചൂടുമെന്നാണോ നിങ്ങൾ കരുതുന്നത്? സിമയോണി പറയുന്നു!
ഇന്നലെ നടന്ന മാഡ്രിഡ് ഡെർബി സമനിലയിൽ കലാശിക്കുകയായിരുന്നു.88-ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്ന അത്‌ലെറ്റിക്കോ പിന്നീട് ഒരു ഗോൾ വഴങ്ങി സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
Read more









