സാഞ്ചോ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ ബയേൺ താരത്തെ ലോണിൽ എത്തിക്കാൻ യുണൈറ്റഡ് !

ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവുമധികം ലക്ഷ്യം വെക്കുന്ന താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജേഡൻ സാഞ്ചോ. താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചിട്ട് ഏറെ ആയെങ്കിലും

Read more