എന്നെക്കാൾ പത്തിരട്ടി മികച്ചവൻ:മൈനൂവിനെ പ്രശംസകൾ കൊണ്ട് മൂടി യുണൈറ്റഡ് ഇതിഹാസം!
ഇന്നലെ FA കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം
Read more