യുവേഫയുടെ ബെസ്റ്റ് പുരസ്‌ക്കാരജേതാക്കളെ പ്രഖ്യാപിച്ചു!

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌ക്കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ ബെൻസിമ സ്വന്തമാക്കി. ഒരല്പം മുമ്പാണ് യുവേഫ ഈ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.റയൽ

Read more

ഞൊടിയിടയിൽ ബെൻസിമ കൂടുതൽ മികച്ച താരമായി മാറി,അതുപോലെയാവണം :ഹാലണ്ട്!

സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് റയലിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ പുറത്തെടുക്കുന്നത്.കഴിഞ്ഞ സീസണിൽ ഏവരെയും അമ്പരപ്പിക്കുന്ന മികവാണ് താരം കാഴ്ചവെച്ചത്. ചാമ്പ്യൻസ് ലീഗും ലാലിഗയുമൊക്കെ നേടി കൊടുക്കുന്നതിൽ

Read more

റയലിന് ഒരു സ്ട്രൈക്കറെ ആവിശ്യമുണ്ട്,ക്രിസ്റ്റ്യാനോക്ക് എന്ത് കൊണ്ട് അത്ലറ്റിക്കോയിലേക്ക് വന്നു കൂടാ :റയൽ മാഡ്രിഡ് ഇതിഹാസം ഗൂട്ടി

നിലവിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇപ്പോൾ കാഴ്ച്ചവെക്കുന്നത്. അത്കൊണ്ട് തന്നെ തങ്ങളുടെ സ്‌ക്വാഡിൽ റയൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിരുന്നില്ല.ചുവാമെനി,റൂഡിഗർ എന്നീ താരങ്ങളെ

Read more

സംശയമെന്തിന്? ബാലൺ ഡി’ഓർ ബെൻസിമക്ക് തന്നെ,ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള താരമാണ് അദ്ദേഹം : പ്രശംസിച്ച് കാർലോ ആഞ്ചലോട്ടി!

ഇന്നലെ നടന്ന യുവേഫ സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. സൂപ്പർ താരം ബെൻസിമ,അലാബ

Read more

ഇനി മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം,റൗളിനെയും മറികടന്ന് കൊണ്ട് ബെൻസിമയുടെ അവിസ്മരണീയ കുതിപ്പ്!

ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഫ്രാങ്ക്‌ഫർട്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യൂറോപ്പ ലീഗ്

Read more

ക്രിസ്റ്റ്യാനോ ടീം വിട്ടതോടെയാണ് എന്റെ കളി തന്നെ മാറിയത് : തുറന്ന് പറച്ചിലുമായി ബെൻസിമ!

2018ലായിരുന്നു റയൽ മാഡ്രിഡിന്റെ നെടുംതൂണായിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. അതോടെ റയൽ മാഡ്രിഡിൽ ചെറിയ പ്രതിസന്ധി രൂപപ്പെട്ടു. പ്രത്യേകിച്ച്

Read more

ബെൻസിമയെത്തുന്നു, പുതിയ ചില ലക്ഷ്യങ്ങളുമായി!

റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ അദ്ദേഹം എന്നും ഓർമ്മിക്കുന്ന ഒരു സീസണായിരിക്കും.റയലിനൊപ്പം ലാലിഗ കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും

Read more

ബെൻസിമയേക്കാൾ മികച്ചവനാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ലെവ ബാഴ്സയിലേക്ക് പോവുന്നത് : മുൻ ഏജന്റ്!

ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ഭാവി ഇതുവരെ തീരുമാനമായിട്ടില്ല. ക്ലബ്ബ് വിട്ടുകൊണ്ട് ബാഴ്സയിലേക്ക് പോകാനാണ് ലെവന്റോസ്ക്കി ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുവരെ ബയേൺ അതിനു സമ്മതം മൂളിയിട്ടില്ല.

Read more

പ്രശ്‌നങ്ങൾ അവസാനിക്കുന്നു,ബാലൺ ഡി’ഓർ ബെൻസിമ അർഹിക്കുന്നുവെന്ന് വാൽബ്യൂന!

മുമ്പ് ഫ്രഞ്ച് ടീമിൽ കളിച്ചിരുന്ന സഹതാരങ്ങളായിരുന്നു കരിം ബെൻസിമയും വാൽബ്യൂനയും. എന്നാൽ വാൽബ്യൂനയുടെ സെക്സ് ടേപ്പ് ബ്ലാക്ക്മെയിലിങ് വിവാദവുമായി ബന്ധപ്പെട്ട് കൊണ്ട് ബെൻസിമക്ക് നിയമ നടപടികൾ നേരിടേണ്ടി

Read more

ബ്രസീലിനെ വേൾഡ് കപ്പ് ഫൈനലിൽ തോൽപ്പിക്കണമെന്ന് ബെൻസിമ,നടക്കില്ലെന്ന് വിനീഷ്യസ്!

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റയലിന് വേണ്ടി സൂപ്പർതാരങ്ങളായ കരീം ബെൻസിമയും വിനീഷ്യസ് ജൂനിയറും പുറത്തെടുത്തിട്ടുള്ളത്. ഇരുവരുടെയും മികവിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും നേടാൻ റയലിന് സാധിച്ചിരുന്നു.

Read more