കാണാൻ തന്നെ പേടി തോന്നുന്നതായിരുന്നു : ടീമിനെ വിമർശിച്ച് ക്ലോപ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.3-3 എന്ന സ്കോറിന് ബ്രയിറ്റണായിരുന്നു ലിവർപൂളിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ലിവർപൂൾ

Read more

ഒന്നേന്ന് തുടങ്ങണം,വോൾവ്സിന് ഇപ്പോൾ ചിരി നിർത്താൻ പറ്റുന്നുണ്ടാവില്ല: വമ്പൻ തോൽവിയെ കുറിച്ച് ക്ലോപ്

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ലിവർപൂൾ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ നാപോളിയോട് പരാജയപ്പെട്ടത്.ആദ്യ പകുതിയിൽ തന്നെ

Read more

നിങ്ങളെല്ലാവരും ശരിയായിരുന്നു, തെറ്റുപറ്റിയത് എനിക്കാണ്: ലിവർപൂൾ പുതിയ മിഡ്‌ഫീൽഡറെ സൈൻ ചെയ്യുമോ എന്നുള്ള കാര്യത്തിൽ ക്ലോപ് പറയുന്നു!

ഈ സീസണിൽ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് ലഭിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു. പിന്നാലെ മാഞ്ചസ്റ്റർ

Read more

ഈ മത്സരത്തിൽ വിജയിക്കേണ്ടത് ഞങ്ങളായിരുന്നു: യുർഗൻ ക്ലോപ്

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങൾ

Read more

യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം, മത്സരം മാറ്റിവെച്ചാൽ പോയിന്റുകൾ തങ്ങൾക്ക് വേണമെന്ന് ക്ലോപ്!

പ്രീമിയർ ലീഗിലെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളിന്റെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

Read more

യുണൈറ്റഡിന്റെ ആ ആറ് താരങ്ങൾ യഥാർത്ഥ ക്വാളിറ്റിയുള്ളവർ : ക്ലോപ് പറയുന്നു!

പ്രീമിയർ ലീഗിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളിന്റെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം

Read more

കയ്യിൽ പണമില്ലെങ്കിൽ പിന്നെ ചിലവഴിക്കാൻ നിൽക്കരുത് : ബോറൂസിയയിലെ ദുരനുഭവം ബാഴ്സക്ക് വിവരിച്ചു നൽകി ക്ലോപ്!

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണമെറിഞ്ഞ ക്ലബ്ബുകളിൽ ഒന്ന് എഫ്സി ബാഴ്സലോണയാണ്. അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ പല ആസ്തികളും ലാപോർട്ടക്ക്

Read more

ഹാലണ്ടോ നുനസോ ഉള്ളത് സലായെ ബാധിക്കുന്ന പ്രശ്നമല്ല : യുർഗൻ ക്ലോപ്

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാ സ്വന്തമാക്കിയിരുന്നു.ടോട്ടൻഹാമിന്റെ സണ്ണുമായായിരുന്നു താരം പുരസ്കാരം പങ്കിട്ടിരുന്നത്.23

Read more

മാഞ്ചസ്റ്റർ സിറ്റിയെ ഫൈനലിൽ നേരിടാൻ രണ്ട് സൂപ്പർ താരങ്ങൾ ഉണ്ടാവില്ല : സ്ഥിരീകരിച്ച് ക്ലോപ്

നാളെ നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ കരുത്തരായ ലിവർപൂളാണ്. നാളെ രാത്രി ഇന്ത്യൻ സമയം 9:30-ന് ലെസ്റ്ററിൽ വെച്ചാണ് ഈയൊരു

Read more

ഇസ്താംബൂളിൽ ഹോട്ടൽ ബുക്ക് ചെയ്തോളൂ: ലിവർപൂൾ ആരാധകർക്ക് ഉറപ്പുമായി ക്ലോപ്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂൾ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയറുടെ ഗോളാണ് ലിവർപൂളിന് പരാജയം സമ്മാനിച്ചത്.

Read more