കൂണ്ടെയുടെ ആറ്റിറ്റ്യൂഡ്, ഇങ്ങനെയൊരു താരത്തെ കണ്ടിട്ടില്ലെന്ന് ഫ്ലിക്ക്!
തകർപ്പൻ പ്രകടനമാണ് ബാഴ്സലോണ ഇപ്പോൾ അവരുടെ പരിശീലകനായ ഹാൻസി ഫ്ലിക്കിന് കീഴിൽ പുറത്തെടുക്കുന്നത്. ലാലിഗയിൽ കളിച്ച 7 മത്സരങ്ങളിൽ ഏഴിലും അവർ വിജയിച്ചിട്ടുണ്ട്. ബാഴ്സ താരങ്ങൾ എല്ലാവരും
Read more