തന്റെ ഏറ്റവും മികച്ച ഇലവനെ പുറത്ത് വിട്ട് ഹോസെ മൊറിഞ്ഞോ!

ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച് ഒരുപിടി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള പരിശീലകനാണ് ഹോസെ മൊറിഞ്ഞോ. നിരവധി സൂപ്പർതാരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ബെൻഫിക്ക,പോർട്ടോ, ചെൽസി,ഇന്റർ മിലാൻ, റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ്,

Read more

കസിയസ് എന്നോട് മിണ്ടിയത് പോലുമില്ല,എല്ലാത്തിനും കാരണം മൊറിഞ്ഞോ : തുറന്നടിച്ച് പീക്കെ!

2010-ലായിരുന്നു സ്പാനിഷ് വമ്പന്മാരായ റയലിന്റെ പരിശീലകനായി കൊണ്ട് ഹോസെ മൊറിഞ്ഞോ ചുമതലയേറ്റത്.പെപ് ഗ്വാർഡിയോളയായിരുന്നു ആ സമയത്ത് ബാഴ്സയുടെ പരിശീലകൻ.മൊറിഞ്ഞോ വന്നതിനു ശേഷം ചിരവൈരികളായ റയലിന്റെയും ബാഴ്സയുടെയും വൈരത്തിന്

Read more

പോർച്ചുഗല്ലിന്റെ ഗോൾകീപ്പറെ സ്വന്തമാക്കി ഹോസെ മൊറീഞ്ഞോ!

പോർച്ചുഗൽ ദേശീയ ടീമിന്റെ ഗോൾകീപ്പറായ റൂയി പാട്രിഷിയോയെ സൂപ്പർ പരിശീലകൻ ഹോസെ മൊറീഞ്ഞോ സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് മൊറീഞ്ഞോയുടെ ക്ലബായ റോമ താരത്തെ സൈൻ ചെയ്ത കാര്യം

Read more

യൂറോയിൽ വെറും നിഴലായി ബ്രൂണോ ഫെർണാണ്ടസ്, വിമർശനവുമായി മൊറീഞ്ഞോ!

ഈ യൂറോ കപ്പിലെ പോർച്ചുഗല്ലിന്റെ ആദ്യരണ്ട് മത്സരങ്ങളിലും തിളങ്ങാൻ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന് സാധിച്ചിരുന്നില്ല. ഒരു ഗോളോ ഒരു അസിസ്റ്റോ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തത് ആരാധകർക്ക്

Read more

റാമോസിനെ തന്റെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമത്തിൽ മൊറീഞ്ഞോ!

തന്റെ 16 വർഷക്കാലത്തെ ഇതിഹാസതുല്യമായ റയൽ കരിയറിന് വിരാമമിട്ടു കൊണ്ട് സെർജിയോ റാമോസ് ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു.ജൂൺ മുപ്പതിനാണ് അദ്ദേഹത്തിന്റെ റയലുമായുള്ള കരാർ അവസാനിക്കുക. ജൂലൈ ഒന്ന് മുതൽ

Read more

മൊറീഞ്ഞോക്ക് ക്രിസ്റ്റ്യാനോയെ തന്റെ ക്ലബ്ബിലെത്തിക്കാൻ താല്പര്യം?റിപ്പോർട്ട്‌!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നുള്ള റൂമറുകൾ ഇടക്കാലയളവിൽ സജീവമായിരുന്നു. തുടർന്ന് താരത്തെ മറ്റുള്ള ക്ലബുകളുമായി ബന്ധപ്പെടുത്തി കൊണ്ട് ഒട്ടേറെ വാർത്തകൾ പുറത്ത് വന്നിരുന്നു.ഇപ്പോഴിതാ ക്രിസ്റ്റ്യാനോ

Read more

കവാനിയുടെ ഗോൾ നിഷേധിച്ചു, ഭക്ഷണവിഷയത്തിൽ വാക്ക്പോര് നടത്തി സോൾഷ്യാറും മൊറീഞ്ഞോയും!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ തകർത്തു വിട്ടത്. മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി ഫ്രെഡ്, കവാനി, ഗ്രീൻവുഡ് എന്നിവരാണ്

Read more

ലോകത്തിലെ ഏറ്റവും മികച്ച ലീഗാണത്രേ? പ്രീമിയർ ലീഗിന് മൊറീഞ്ഞോയുടെ പരിഹാസം !

ഇന്നലെ പ്രീമിയർ ലീഗിൽ നടക്കേണ്ട ടോട്ടൻഹാം-ഫുൾഹാം മത്സരം അധികൃതർ മാറ്റിവെച്ചിരുന്നു. മത്സരം തുടങ്ങാൻ കുറച്ചു സമയം ബാക്കി നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചതായി പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചത്.

Read more

ദേഷ്യപ്പെട്ട് ഡെല്ലേ അലി,താരം സ്വന്തം ടീമിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന് മൊറീഞ്ഞോ !

ഇന്നലെ ഇഎഫ്എൽ കപ്പിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്റ്റോക്കിനെ ടോട്ടൻഹാം തകർത്തു വിട്ടത്.ജയത്തോടെ ടൂർണമെന്റിൽ സെമി ഫൈനലിൽ എത്താനും ടോട്ടൻഹാമിന് സാധിച്ചു. മത്സരത്തിൽ ടോട്ടൻഹാമിന്

Read more

ലിവർപൂളിനോട് തോറ്റു, ക്ലോപിനെതിരെ തിരിഞ്ഞ് മൊറീഞ്ഞോ !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ടോട്ടൻഹാമിനെ ലിവർപൂൾ കീഴടക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂൾ വിജയം കൊയ്തത്. മത്സരത്തിന്റെ തൊണ്ണൂറാം ഫിർമിനോ നേടിയ

Read more