റഫറിയെ കാർ പാർക്കിൽ വെച്ച് തെറി വിളിച്ച് മൊറിഞ്ഞോ, എയർപോർട്ടിൽ വെച്ച് കൈകാര്യം ചെയ്ത് ആരാധകർ!
കഴിഞ്ഞ ദിവസം നടന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ വിജയിച്ചു കൊണ്ട് സെവിയ്യ കിരീടം നേടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഹോസേ മൊറിഞ്ഞോയുടെ AS റോമയെ സെവിയ്യ പരാജയപ്പെടുത്തിയത്.ആന്റണി
Read more









