മെസ്സിയുടെ ജേഴ്‌സിയുമായി ചിരിച്ചുകൊണ്ടുള്ള പോസ്,ക്രൂസ് അസൂൾ താരങ്ങളെ വിമർശിച്ച് മുൻ അർജന്റൈൻ താരം!
ഇന്നലെ ലീഗ്സ് കപ്പിൽ നടന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂൾ ഇന്റർ മിയാമിയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മിയാമി ഈ മെക്സിക്കൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയത്.
Read more