മെസ്സി വന്നു,എംഎൽഎസിന്റെ ഭാവി ശോഭനീയമെന്ന് യാൻ ഒബ്ലക്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു. സ്വപ്നതുല്യമായ ഒരു തുടക്കമാണ് മെസ്സിക്ക് അവിടെ
Read more