ബ്ലാസ്റ്റേഴ്സ് നിരയിൽ ആരിറങ്ങും? സാധ്യത ഇലവൻ ഇതാ!
ഐഎസ്എല്ലിന്റെ രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലേക്ക് ഇറങ്ങുകയാണ്. ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന്
Read more