CR7നേക്കാൾ പ്രതിഭയുള്ളത് മെസ്സിക്ക്, അദ്ദേഹമാണ് GOAT :റൂണി
5 വർഷക്കാലം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചവരാണ് വെയ്ൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ആ കാലയളവിൽ പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ
Read more









