മെസ്സി നടത്തുന്നത് കഠിന പരിശ്രമങ്ങൾ: സഹതാരം പറയുന്നു!
കഴിഞ്ഞ കുറേ മത്സരങ്ങൾ ലയണൽ മെസ്സിയുടെ അഭാവത്തിലാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി കളിച്ചുകൊണ്ടിരിക്കുന്നത്. കോപ്പ അമേരിക്ക കാരണം മെസ്സിക്ക് ഇന്റർ മയാമിയുടെ ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു.
Read more