മയാമി മെസ്സിയെ അമിതമായി ആശ്രയിക്കുന്നുണ്ടോ? ലോകത്തെ ഏറ്റവും മികച്ച താരമല്ലേയെന്ന് മാർട്ടിനോ!
അമേരിക്കൻ ലീഗിൽ നാല് മത്സരങ്ങളാണ് ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമി കളിച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങളിൽ വിജയവും ഒരു മത്സരത്തിൽ സമനിലയും വഴങ്ങി. ഈ മൂന്നു മത്സരങ്ങളിലും മെസ്സി
Read more









