സൂപ്പർ താരത്തിന് പരിക്ക്, ബാഴ്‌സക്ക്‌ തിരിച്ചടി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണ സമനിലയിൽ കുരുങ്ങിയിരുന്നു. അത്ലറ്റിക്ക് ബിൽബാവോയാണ് ബാഴ്‌സയെ സമനിലയിൽ തളച്ചത്. ഈ മത്സരത്തിനിടെ ബാഴ്‌സയുടെ ഡിഫൻഡറായ ജെറാർഡ് പീക്കെക്ക്‌

Read more

റയലിന് തിരിച്ചടി, പരിക്കേറ്റ സൂപ്പർ താരം ഒരു മാസം പുറത്ത്!

റയൽ മാഡ്രിഡിന്റെ മധ്യനിര താരമായ ടോണി ക്രൂസിന്റെ സേവനം ഈ സീസണിന്റെ തുടക്കത്തിൽ ലഭിച്ചേക്കില്ല. താരത്തിന് പരിക്കേറ്റതായി ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ഗ്രോയിൻ ഇഞ്ചുറിയാണ് ടോണി ക്രൂസിനെ പിടിപെട്ടിരിക്കുന്നത്.

Read more

നെയ്മർക്ക് പരിക്ക്, ബ്രസീലിയൻ ക്യാമ്പിൽ ആശങ്ക !

സൂപ്പർ താരം നെയ്മർ ജൂനിയറെ പരിക്ക് അലട്ടുന്നതായി വാർത്തകൾ. ഇന്നലെ നടന്ന പരിശീലനത്തിനിടെയാണ് താരത്തിനെ പുറംവേദന അലട്ടിയത്. തുടർന്ന് താരം പരിശീലനം പൂർത്തിയാക്കാതെ കളം വിടുകയും ചെയ്തു.

Read more

പരിക്ക്, ബാഴ്സ സുപ്പർ താരത്തിന് എൽ ക്ലാസ്സിക്കോ നഷ്ടമാവാൻ സാധ്യത !

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ കരുത്തരായ സെവിയ്യയോട് സമനിലയിൽ കുരുങ്ങാനായിരുന്നു എഫ്സി ബാഴ്സലോണയുടെ വിധി. എന്നാൽ മത്സരത്തിൽ മറ്റൊരു തിരിച്ചടി കൂടി ബാഴ്സക്കേറ്റിരുന്നു. സൂപ്പർ താരം ജോർദി

Read more

പരിശീലനത്തിനിടെ ഫാറ്റിക്ക് പരിക്ക്, ഇന്നത്തെ മത്സരം നഷ്ടമാവും !

എഫ്സി ബാഴ്സലോണയുടെ യുവസ്പാനിഷ് സൂപ്പർ താരം അൻസു ഫാറ്റിക്ക് പരിക്ക്. ബാഴ്സ തന്നെയാണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ

Read more

ടെർസ്റ്റീഗന് ശസ്ത്രക്രിയ ആവിശ്യം, സീസണിന്റെ തുടക്കം നഷ്ടമാവും !

തിരിച്ചടിന്മേൽ തിരിച്ചടികളാണ് എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്. ലാലിഗ നഷ്ടമായതിന് പിന്നാലെ ബയേണിനോടുള്ള കൂറ്റൻ തോൽവിയും പരിശീലകനെ പുറത്താക്കിയതുമൊക്കെയായി ഗുരുതരപ്രതിസന്ധിയിലാണ് ബാഴ്സയിപ്പോൾ തുടരുന്നത്. എന്നാലിപ്പോൾ അടുത്ത

Read more

മൂന്ന് താരങ്ങൾക്ക് കൂടി പരിക്ക്, പിഎസ്ജിക്ക് വീണ്ടും തിരിച്ചടി!

ഇന്നലെ നടന്ന കോപ്പേ ഡി ലാലിഗയുടെ ഫൈനലിൽ ലിയോണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു കൊണ്ട് പിഎസ്ജി കിരീടം നേടിയിരുന്നു. എന്നാൽ കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിനിടയിലും പിഎസ്ജിക്ക് ആശങ്കയുണർത്തിയത് മൂന്ന്

Read more

മറ്റൊരു ഡിഫന്റർക്കും പരിക്ക്, ബാഴ്സ പ്രതിരോധത്തിൽ വൻ പ്രതിസന്ധി !

ചാമ്പ്യൻസ് ലീഗിൽ നാപോളിയെ നേരിടാനൊരുങ്ങുന്ന എഫ്സി ബാഴ്‌സലോണയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രതിരോധനിരയിലെ മറ്റൊരു സാന്നിധ്യമായ റൊണാൾഡ്‌ അറൗജോക്ക് പരിക്കേറ്റതായി ബാഴ്സ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബാഴ്സ

Read more

പരിക്ക്, ടെർ സ്റ്റീഗൻ നാപോളിക്കെതിരെ ഉണ്ടായേക്കില്ല?

ബാഴ്സലോണ ഗോൾകീപ്പർ ടെർ സ്റ്റീഗൻ പരിക്കിന്റെ ഭീഷണിയിലെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ് ന്യൂസ്‌പേപ്പറായ ഡയാറിയോ എഎസ്സാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഫുട്ബോൾ എസ്പാനയും

Read more

എംബാപ്പെയുടെ പരിക്ക് ഗുരുതരമെന്ന് പിഎസ്ജി !

പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക് ഗുരുതരം. പിഎസ്ജി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. താരത്തിന്റെ വലതുകാലിന്റെ ആങ്കിളിന്റെ പരിക്ക് ഗുരുതരമാണ് എന്നാണ് പിഎസ്ജി പുറത്തു

Read more