മെസ്സിയോട് സൗഹൃദം കാണിക്കില്ല, വിശദീകരിച്ച് മോറിബ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്‌സയിലെ സഹതാരങ്ങളായിരുന്ന ലയണൽ മെസ്സിയും ഇലൈക്സ് മോറിബയും ക്ലബ് വിട്ടത്. മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോൾ മോറിബ ആർബി ലീപ്സിഗിലെക്കായിരുന്നു കൂടുമാറിയിരുന്നത്. എന്നാൽ ഇരുവരും
Read more