സൂപ്പർ താരത്തെ വേണോ? ന്യൂകാസിലിന് ഓഫർ ചെയ്ത് PSG!
നിലവിൽ ഒരുപാട് സൂപ്പർതാരങ്ങളെ പിഎസ്ജിക്ക് തങ്ങളുടെ മുന്നേറ്റ നിരയിൽ ലഭ്യമാണ്.ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവർക്ക് പുറമേ പാബ്ലോ സറാബിയ,ഹ്യൂഗോ എകിറ്റിക്കെ എന്നിവരൊക്കെ പിഎസ്ജിയുടെ മുന്നേറ്റ നിരയിലുണ്ട്.
Read more