ക്രിസ്റ്റ്യാനോയെ തടയാൻ ജർമ്മനിക്കാവുമോ? യൂറോപ്പിലിന്ന് തീപ്പാറും പോരാട്ടം!

യൂറോ കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ചാമ്പ്യൻമാരായ പോർച്ചുഗൽ. എന്നാൽ എതിരാളികൾ ചില്ലറക്കാരല്ല.,ജർമ്മനിയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് പറങ്കിപ്പട ജർമ്മനിയെ നേരിടുന്നത്. ഇന്നത്തെ

Read more

സെൽഫ് ഗോൾ വിനയായി, ഫ്രാൻസിന് മുന്നിൽ തലതാഴ്ത്തി ജർമ്മനി!

യൂറോ കപ്പിലെ വമ്പൻമാർ തമ്മിൽ കൊമ്പുകോർത്ത മത്സരത്തിൽ ഫ്രാൻസിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ചുപട ജർമ്മനിയെ കീഴടക്കിയത്. ജർമ്മൻ താരം മാറ്റ്സ് ഹമ്മൽസ് വഴങ്ങിയ സെൽഫ്

Read more

ഫ്രാൻസ് vs ജർമ്മനി, ക്രിസ്റ്റ്യാനോയും കളത്തിൽ, യൂറോപ്പിലിന്ന് തീപാറും!

യൂറോ കപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ഹങ്കറിയെ നേരിടുമ്പോൾ രണ്ടാം മത്സരം തീപാറുമെന്നുറപ്പാണ്. അവസാന രണ്ട്

Read more

7-1, എതിരാളികളെ തരിപ്പണമാക്കി ജർമ്മൻ പടയോട്ടം!

യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ കരുത്തരായ ജർമ്മനിക്ക് കൂറ്റൻ വിജയം. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ലാത്വിയയെ ജർമ്മനി കെട്ടുകെട്ടിച്ച് വിട്ടത്. ആദ്യപകുതിയിൽ തന്നെ അഞ്ച് ഗോളുകൾ

Read more

പോർച്ചുഗല്ലിനെ പരാജയപ്പെടുത്തി കിരീടം ചൂടി ജർമ്മനി!

അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ് കിരീടം ഒരിക്കൽ കൂടി തങ്ങളുടെ ഷെൽഫിലെത്തിച്ച് ജർമ്മനി. ഇന്നലെ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗല്ലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ജർമ്മനി

Read more

തിരിച്ചു വരവിൽ പെനാൽറ്റി പാഴാക്കി ബെൻസിമ, സൂപ്പർ താരങ്ങളുടെ ഗോൾ മികവിൽ ഫ്രാൻസിന് വിജയം!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ കരുത്തരായ ഫ്രാൻസിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് വെയിൽസിനെ തകർത്തു വിട്ടത്.സൂപ്പർ താരങ്ങളായ എംബപ്പെ, ഗ്രീസ്‌മാൻ, ഡെംബലെ എന്നിവരാണ് ഫ്രാൻസിന്

Read more

ശസ്ത്രക്രിയ, ടെർ സ്റ്റീഗൻ യൂറോ കപ്പിനുണ്ടാവില്ല!

എഫ്സി ബാഴ്സലോണ ഗോൾകീപ്പർ മാർക്ക് ആൻഡ്രേ ടെർസ്റ്റീഗൻ ശസ്ത്രക്രിയക്ക് വിധേയനായേക്കും. കഴിഞ്ഞ ദിവസം ടെർസ്റ്റീഗൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.29-കാരനായ താരം ബാഴ്സയുടെ അവസാനമത്സരത്തിനും ഉണ്ടാവില്ല

Read more

തകർപ്പൻ ജയത്തോടെ ജർമ്മനി, ഇറ്റലി,ഇംഗ്ലണ്ട്, സമനില വഴങ്ങി സ്പെയിൻ!

ഇന്നലെ നടന്ന യുവേഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പൻമാർക്ക് മിന്നും ജയം. ജർമനി, ഇംഗ്ലണ്ട്, ഇറ്റലി എന്നിവരാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. അതേസമയം സ്പെയിൻ സമനില

Read more

ജർമ്മനിയുടെ ദുരിതകാലമവസാനിപ്പിക്കാൻ ക്ലോപിനെ പരിശീലകനായി എത്തിക്കണമെന്ന് ആരാധകർ, പ്രതികരണമറിയിച്ച് ക്ലോപ് !

സമീപകാലത്തെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ജർമ്മനി കടന്നു പോവുന്നത്. അവസാനത്തെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ജർമ്മനി സ്പെയിനിന് മുന്നിൽ തകർന്നടിഞ്ഞത്. തുടർന്ന്

Read more

ജർമ്മനിയെ ആറെണ്ണത്തിൽ മുക്കി സ്പെയിൻ, ജയം നേടി പോർച്ചുഗല്ലും ഫ്രാൻസും !

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ നാണംകെട്ട തോൽവിയുമായി ജർമ്മനി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ജർമ്മൻ പട സ്പെയിനിന് മുന്നിൽ തകർന്നടിഞ്ഞത്. ഹാട്രിക് നേടിയ

Read more