ജയം നേടാനാവാതെ ഇംഗ്ലണ്ടും ജർമ്മനിയും,നെതർലാന്റ്സും ബെൽജിയവും കുരുങ്ങി!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടം സമനിലയിൽ കലാശിച്ചു.ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ കഴിയാതെ പോവുകയായിരുന്നു.ഇതോടെ

Read more

ഇംഗ്ലണ്ടിനെതിരെ ജർമ്മനി ഇറങ്ങിയത് വനിതകളുടെ ജേഴ്‌സിയണിഞ്ഞ്,കാരണം ഇതാ!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ജർമ്മനിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.1-1 എന്ന സ്കോറിന് കരുത്തരായ ഇംഗ്ലണ്ടാണ് ജർമനിയെ സമനിലയിൽ തളച്ചത്. ജർമ്മനിക്ക് വേണ്ടി

Read more

ഇറ്റലി ജയിച്ചു,പക്ഷെ ജയിക്കാനാവാതെ ജർമ്മനിയും ഇംഗ്ലണ്ടും!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ഇറ്റലി വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹങ്കറിയെയാണ് അസൂറിപ്പട പരാജയപ്പെടുത്തിയത്.നിക്കോളോ ബറെല്ല,ലോറെൻസോ പെല്ലഗ്രിനി എന്നിവരാണ് ഇറ്റലിക്ക്

Read more

സൂപ്പർ താരങ്ങൾ ഗോളടിച്ചു, ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി ജർമ്മനി!

ഇന്നലെ നടന്ന യുവേഫയുടെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ജർമ്മനിക്ക്‌ തകർപ്പൻ വിജയം.എതിരില്ലാത്ത നാല് ഗോളുകൾക്ക്‌ നോർത്ത് മാസിഡോണിയയെയാണ് അവർ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ടിമോ വെർണറുടെ

Read more

ആധിപത്യം പുലർത്തി ബ്രസീൽ,വേൾഡ് കപ്പിലെ കണക്കുകൾ ഇങ്ങനെ!

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മുത്തമിട്ട രാജ്യം ബ്രസീലാണ്. അഞ്ച് തവണയാണ് ബ്രസീൽ വേൾഡ് കപ്പ് നേടിയിട്ടുള്ളത്.എന്നാൽ മറ്റുള്ള കണക്കുകൾ

Read more

ജർമ്മനിക്ക് ഏറ്റവും എളുപ്പമുള്ള എതിരാളികളായിരിക്കും ഇംഗ്ലണ്ട് : എഫെൻബർഗ്!

ഇന്ന് യൂറോ കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ജർമ്മനി ഇംഗ്ലണ്ടിനെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് ഈ മത്സരം അരങ്ങേറുക.ഗ്രൂപ്പ്‌ ഡിയിൽ ഒന്നാം

Read more

എതിരാളികൾ ലോകചാമ്പ്യൻമാർ, ജീവൻമരണ പോരാട്ടത്തിനൊരുങ്ങി പറങ്കിപ്പട!

യുവേഫ യൂറോയിലെ മരണഗ്രൂപ്പിലെ തങ്ങളുടെ അവസാനത്തെ പോരാട്ടത്തിനൊരുങ്ങി നിൽക്കുകയാണ് പോർച്ചുഗൽ. എതിരാളികൾ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ആണ്.രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ നേടിയ ഫ്രാൻസ് പ്രീ ക്വാർട്ടർ

Read more

ക്രിസ്റ്റ്യാനോയോട് സംസാരിച്ചതെന്ത്? ക്രൂസ് വെളിപ്പെടുത്തുന്നു!

യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ജർമ്മനിയോട് രണ്ടിനെതിരെ നാല് ഗോളിന്റെ പരാജയം ഏറ്റുവാങ്ങാനായിരുന്നു പോർച്ചുഗല്ലിന്റെ വിധി. ഈ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ മികച്ചു

Read more

ക്രിസ്റ്റ്യാനോ ഒരു വിഡ്ഢിയാണ്, രൂക്ഷവിമർശനവുമായി മുൻ ജർമ്മൻ താരം!

കഴിഞ്ഞ ജർമ്മനിക്കെതിരെയുള്ള മത്സരത്തിൽ 4-2 എന്ന സ്കോറിനാണ് പോർച്ചുഗൽ തകർന്നടിഞ്ഞത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ തിളങ്ങിയിരുന്നുവെങ്കിലും വമ്പൻ തോൽവി വഴങ്ങാനായിരുന്നു പോർച്ചുഗല്ലിന്റെ വിധി.

Read more

തൊട്ടതെല്ലാം പിഴച്ചു, ജർമ്മനിക്ക് മുന്നിൽ തകർന്നടിഞ്ഞ് പോർച്ചുഗൽ!

ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ പോർച്ചുഗല്ലിന് നാണംകെട്ട തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ ജർമ്മനിയോട് തകർന്നടിഞ്ഞത്. തങ്ങൾ വഴങ്ങിയ രണ്ട് സെൽഫ് ഗോളുകൾ തന്നെ പോർച്ചുഗല്ലിന്

Read more