സ്കോട്ട്ലാന്റിനെ തരിപ്പണമാക്കി ജർമ്മനി,മെസ്സിയുടെയും ലൗറ്ററോയുടെയും മികവിൽ അർജന്റീന!
ഇന്നലെ യൂറോ കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഹോസ്റ്റിങ്ങ് കൺട്രിയായ ജർമ്മനി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 5 ഗോളുകൾക്കാണ് ജർമ്മനി സ്കോട്ട്ലാന്റിനെ പരാജയപ്പെടുത്തിയത്. ജർമ്മനിക്ക് വേണ്ടി
Read more









