മൂന്ന് മണിക്കൂർ കളിച്ചാലും ഞങ്ങൾ ഗോളടിക്കുമായിരുന്നില്ല ; നിരാശയോടെ പീക്കെ പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ അത്ലറ്റിക്കോക്ക് മുന്നിൽ തകർന്നടിഞ്ഞത്. തോമസ് ലെമാറും ലൂയിസ് സുവാരസുമായിരുന്നു അത്ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. അവസാനത്തെ
Read more