ലാപോർട്ടയെ കുറ്റപ്പെടുത്തരുത്, താരങ്ങൾ അഡാപ്റ്റാവണം: ഉപദേശവുമായി പീക്കെ!
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്ലബ്ബിനകത്ത് നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. പരിശീലകൻ ചാവിയും പ്രസിഡന്റ് ലാപോർട്ടയും നിലവിൽ രണ്ട്
Read more