മെസ്സിയെ മറ്റ് ഇതിഹാസങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്ത്? ഗാരി ലിനേക്കർ പറയുന്നു!
കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. ആ അഞ്ചു ഗോളുകളും സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു നേടിയിരുന്നത്. ഇതിഹാസ താരം
Read more
