എംബപ്പേ നിരാശനാണ്, പക്ഷേ അന്തിമ തീരുമാനം പെരസിന്റേത് മാത്രം: പൈറസ്
ഇത്തവണത്തെ ഒളിമ്പിക് ഫുട്ബോളിൽ തകർപ്പൻ പ്രകടനമാണ് ആതിഥേയരായ ഫ്രാൻസ് നടത്തിക്കൊണ്ടിരിക്കുന്നത്.ഫൈനലിൽ പ്രവേശിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.മറ്റൊരു യൂറോപ്യൻ വമ്പൻമാരായ സ്പെയിനാണ് അവരുടെ എതിരാളികൾ. വരുന്ന ഓഗസ്റ്റ് ഒമ്പതാം തീയതി
Read more