അർജന്റീനക്കെതിരെയുള്ള മത്സരം ഒരു യുഗാന്ത്യം: ഇറ്റാലിയൻ കോച്ച്!
ഇന്ന് നടക്കുന്ന ഫൈനലിസിമ പോരാട്ടത്തിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഇറ്റലിയുള്ളത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്ബ്ലിയിൽ വെച്ചാണ്
Read more