താരനിബിഡം, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു.
ഒടുവിൽ അർജന്റീനയുടെ സ്‌ക്വാഡിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും പുറത്തേക്ക് വന്നു.26 അംഗ സ്‌ക്വാഡ് ആണ് പരിശീലകൻ പുറത്തേക്ക് വിട്ടിട്ടുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ഡി മരിയയുമൊക്കെ സ്‌ക്വാഡിൽ
Read more