എംബപ്പേയുമായി പ്രശ്നത്തിലാണോ? മെസ്സി പറയുന്നു!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ പിഎസ്ജിയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും മുഖാമുഖം വന്നിരുന്നു. മത്സരത്തിൽ ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു.എംബപ്പേ ഹാട്രിക്ക് നേടിയപ്പോൾ
Read more









