33-0, ഒരു താരം നേടിയത് 14 ഗോളുകൾ, പുതിയ ഫിഫ റെക്കോർഡ് പിറന്നു!
ഇന്നലെ അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ നടന്ന മത്സരത്തിൽ തജികിസ്താന്റെ എതിരാളികൾ ഗുവാമായിരുന്നു. മത്സരത്തിൽ ഒരു റെക്കോർഡ് വിജയമാണ് തജികിസ്താൻ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 33
Read more