ഇനി എന്തെങ്കിലും പറഞ്ഞാൽ ഞാൻ അവനെ ഇടിച്ച് പൊളിക്കും :വിനീഷ്യസിനെതിരെ ടോറസ്.
കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബാഴ്സലോണയെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്
Read more