ഡിനിസിനെ ബ്രസീൽ പുറത്താക്കിയത് ശരിയായോ? ചർച്ചകൾ മുറുകുന്നു!
ബ്രസീലിന്റെ താൽക്കാലിക പരിശീലകനായിരുന്ന റാമോൺ മെനസസിന്റെ പകരക്കാരനായി കൊണ്ടായിരുന്നു ഫെർണാണ്ടോ ഡിനിസ് ബ്രസീലിന്റെ മുഖ്യ പരിശീലകനായി കൊണ്ട് ചുമതല ഏറ്റത്. 2024 ജൂൺ വരെയായിരുന്നു അദ്ദേഹത്തിന് സിബിഎഫ്
Read more