മെസ്സിക്കും ഗ്രീസ്‌മാനും വിശ്രമം അനുവദിച്ചേക്കും? ചാമ്പ്യൻസ് ലീഗിനുള്ള ബാഴ്‌സയുടെ സാധ്യത ലൈനപ്പ് ഇങ്ങനെ !
കഴിഞ്ഞ ലാലിഗ മത്സരത്തിൽ ഒസാസുനക്കെതിരെ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കൂമാന്റെ എഫ്സി ബാഴ്സലോണ. സൂപ്പർ താരങ്ങൾ എല്ലാം തന്നെ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ്
Read more