അർജന്റീനയെ പിടിക്കണം: ബ്രസീലിന്റെ ലക്ഷ്യം വ്യക്തമാക്കി എഡേഴ്സൺ!
രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ ഈ ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുക. ആദ്യ മത്സരത്തിൽ ചിലിയും രണ്ടാമത്തെ മത്സരത്തിൽ പെറുവുമാണ് ബ്രസീലിന്റെ എതിരാളികൾ.സമീപകാലത്ത് മോശം പ്രകടനമാണ്
Read more