ഡ്രസ്സിംഗ് റൂമിലെ ഡിജെയാണ് യമാൽ: പൗ വിക്ടർ പറയുന്നു
കേവലം 17 വയസ്സ് മാത്രമുള്ള ലാമിൻ യമാൽ ഇന്ന് എഫ്സി ബാഴ്സലോണയുടെ നിർണായകഘടകമാണ്. ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്യാറുണ്ട്.ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ബാഴ്സക്ക്
Read more