ബാഴ്സയും ബയേണും ഒരേ ഗ്രൂപ്പിൽ,പിന്നാലെ ലെവന്റോസ്ക്കിക്ക് മുള്ളറുടെ സന്ദേശം!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഏവരും മരണ ഗ്രൂപ്പായി കൊണ്ട് വിലയിരുത്തിയത് ഗ്രൂപ്പ് സിയെയാണ്. കാരണം ഒരിക്കൽ കൂടി എഫ്സി ബാഴ്സലോണയും ബയേൺ

Read more

ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ വിന്നേഴ്‌സും ലൂസേഴ്സും ആരൊക്കെ?

നിരവധി ട്രാൻസ്ഫറുകൾ നടന്ന ഒരു ജനുവരി ട്രാൻസ്ഫർ ജാലകമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും കടന്നു പോയത്.കോവിഡേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ക്ലബ്ബുകൾ മുക്തരാവുന്നതിന്റെ സൂചനയായിരുന്നു ഈ

Read more

മാഡ്രിഡ്‌ ഡെർബിയിൽ ആർക്കൊപ്പം? കൂമാൻ പറയുന്നു!

നാളെ ലാലിഗയിൽ ആരാധകരെ കാത്തിരിക്കുന്നത് ഒരു തീപ്പാറും പോരാട്ടമാണ്. ഒരിക്കൽ കൂടി നഗരവൈരികളായ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും പരസ്പരം ഏറ്റുമുട്ടുന്നു.നാളെ രാത്രി ഇന്ത്യൻ സമയം 8:45-ന്

Read more

ജേഴ്‌സി കൈമാറാൻ മെസ്സി വിസമ്മതിച്ചു, വെളിപ്പെടുത്തലുമായി അൽഫോൺസോ ഡേവിസ് !

താൻ ഒരു കടുത്ത മെസ്സി ആരാധകനാണ് എന്നുള്ളത് ബയേൺ-ബാഴ്സ മത്സരത്തിന് മുമ്പേ അൽഫോൺസോ ഡേവിസ് അറിയിച്ചിരുന്നു. കുട്ടിക്കാലം മുതൽക്കേ കണ്ടുവളർന്ന താരത്തെ നേരിടാൻ പോവുന്നത് വിശ്വസിക്കാൻ കൂടി

Read more

ടെർസ്റ്റീഗന്റെ കാര്യത്തിൽ സങ്കടമുണ്ടെന്ന് മാനുവൽ ന്യൂയർ !

ഏതൊരു ഗോൾകീപ്പറും ജീവിതത്തിൽ ഒരിക്കൽ പോലും സംഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു നാണക്കേട് ആയിരുന്നു കഴിഞ്ഞ ദിവസം ടെർ സ്റ്റീഗന് ഏറ്റുവാങ്ങേണ്ടി വന്നത്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ

Read more

ബാഴ്‌സയെ സഹായിക്കാൻ വേണ്ടി ക്ലബ് വിടാൻ തയ്യാറാണെന്ന് പിക്വേ !

ബയേണിനോട് അതിദാരുണമായി പരാജയപ്പെട്ടതിന് പിന്നാലെ വളരെയധികം നിരാശ പ്രകടിപ്പിച്ച് ബാഴ്സ താരം ജെറാർഡ് പിക്വേ. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് പിക്വേ തന്റെ നിരാശയും സങ്കടവും

Read more

പരിഹസിച്ചവരോട് കൂട്ടീഞ്ഞോയുടെ മധുരപ്രതികാരം !

2018-ലെ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഫിലിപ്പെ കൂട്ടീഞ്ഞോ വമ്പൻ തുകക്ക് ലിവർപൂളിൽ നിന്നും ബാഴ്സയിൽ എത്തിയത്. പ്രതീക്ഷകളോടെ ടീമിൽ എത്തിയ താരത്തിന് വേണ്ട വിധം തിളങ്ങാനായില്ല. ബാഴ്സയിൽ താളം

Read more

ബാഴ്സ വധം: ചില കണക്കുകളും റെക്കോർഡുകളും

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ബാഴ്സലോണ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ് ബയേൺ മ്യൂണിക്ക് അവർക്ക് സമ്മാനിച്ചിരിക്കുന്നത്. രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് വിജയിച്ച ബയേൺ അക്ഷരാർത്ഥത്തിൽ ബാഴ്സയെ നാണം

Read more

ബാഴ്സയെ അടിച്ചു പഞ്ചറാക്കി ബയേൺ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !

ഒന്ന് പൊരുതാൻ പോലുമാവാതെ അതിദയനീയമായാണ് എഫ്സി ബാഴ്സലോണ ഇന്നലെ ബയേണിന് മുന്നിൽ കീഴടങ്ങിയത്. എട്ട് ഗോളുകളാണ് ബയേണിന്റെ താരനിര ടെർസ്റ്റീഗന്റെ വലയിലേക്ക് ഇട്ടുനൽകിയത്. ഒന്നും ചെയ്യാനാവാതെ മെസ്സിയും

Read more

ബാഴ്സയെ തീർത്ത് ബയേൺ, സെമിയിൽ കടന്നത് രാജകീയമായി

ബയേൺ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ കടന്നു. ക്വോർട്ടർ ഫൈനലിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണവർ FC ബാഴ്സലോണയെ തകർത്ത് വിട്ടത്. ബയേണിന് വേണ്ടി തോമസ്

Read more