മെസ്സി സ്ഥിരമായി യൂറോപ്പിൽ കളിച്ചിരുന്നുവെങ്കിൽ എത്ര ഗോളുകൾ അടിച്ചു കൂട്ടിയേനെ? ചർച്ചകൾ സജീവം!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു ഈ അഞ്ചു ഗോളുകളും അർജന്റീനക്ക് വേണ്ടി
Read more