റയലിന്റെ വിജയം ഏറ്റു ആഘോഷിച്ചു,പെപ്പിനോടുള്ള ഇഷ്ടക്കേട് കൊണ്ടാണെന്ന് ആരാധകർ!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിക്കൊണ്ട് റയൽ മാഡ്രിഡ് ഫൈനലിൽ പ്രവേശിച്ചിരുന്നു.ഇരുപാദങ്ങളിലുമായി അഞ്ചിനെതിരെ 6 ഗോളുകൾക്കാണ് റയൽ മാഡ്രിഡ്
Read more