ക്രിസ്റ്റ്യാനോയും സ്ലാട്ടനും കൂടിച്ചേർന്ന താരമാണ് ഹാലന്റ് : മുൻ താരം
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏർലിങ് ഹാലന്റ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ ഡെർബി പോരാട്ടത്തിൽ മൂന്ന് ഗോളുകളാണ് ഹാലന്റ് യുണൈറ്റഡിനെതിരെ നേടിയത്. 14 ഗോളുകൾ
Read more