ഹാലന്റ് ഇത്രത്തോളം മികച്ചവനായിരുന്നുവെന്ന് എനിക്കറിയാമായിരുന്നില്ല : പെപ് ഗ്വാർഡിയോള
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയ സൂപ്പർതാരം എർലിംഗ് ഹാലന്റ് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ 17 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആകെ മാഞ്ചസ്റ്റർ
Read more