പോയി മറ്റൊരു ഷർട്ട് ധരിക്കൂ:യുണൈറ്റഡ് എംബ്ലം മറച്ച് വെച്ച് ആരാധകനോട് ഹാലന്റ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരിക്കുന്നു സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. തകർപ്പൻ പ്രകടനമാണ് സിറ്റിക്ക് വേണ്ടി താരം കഴിഞ്ഞ സീസണിൽ നടത്തിയിട്ടുള്ളത്. 53
Read more